ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷല്‍ ദര്‍ശനത്തിന് ഈ മാസം പതിനെട്ട് മുതല്‍ ജൂണ്‍ ആറുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷ്യല്‍ ദര്‍ശനമില്ല.
ക്യൂ നില്‍ക്കുന്നവര്‍ക്കും നെയ് വിളക്ക് വഴിപാടു കാര്‍ക്കംമാത്രമായിരിക്കുംദര്‍ശനം.ക്ഷേത്രത്തിലെ വന്‍ തിരക്ക് പ്രമാണിച്ചാണ് ദേവസ്വം നിയന്ത്രണംഏര്‍പ്പെടുത്തിയത്.