Day: May 13, 2024

ന്യൂഡൽഹി: പത്ത്, 12 ക്ലാസുകളിലേക്കുള്ള സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ഒരു വിഷയത്തിലും പത്താം ക്ലാസ് വിദ്യാര്‍ഥിക്ക്...

മഞ്ചേരി : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. വാഹനത്തിൻ്റെ ആർ.സി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരം...

ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷല്‍ ദര്‍ശനത്തിന് ഈ മാസം പതിനെട്ട് മുതല്‍ ജൂണ്‍ ആറുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷ്യല്‍ ദര്‍ശനമില്ല. ക്യൂ...

കണ്ണൂർ:അതിരൂക്ഷമായ ചൂട് വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മരണത്തിന് കാരണം ആകാമെന്നും, ശ്രദ്ധ പുലർത്തണമെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫിസർ അറിയിച്ചു. സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട്...

വടകര: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് വൈകുന്നേരം പ്രചരിച്ച വിവാദ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ടിന് പിന്നിലുള്ള യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പരാതി. ആരോപണ വിധേയനായ ഖാസിമിനൊപ്പം എസ്.പി. ഓഫീസില്‍...

തിരുവനന്തപുരം: കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരേ നവവധുവും കുടുംബവും പരാതി നല്‍കി. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു...

പേരാവൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരികളും സന്നദ്ധ സംഘടനകളും രാഷ്ട്രീയപാർട്ടികളും സംയുക്തമായി പേരാവൂർ ടൗണും പരിസരവും ശുചീകരിച്ചു.പഞ്ചായത്ത് വൈസ്  പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തമഗം എം.ഷൈലജ...

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ഭാരവാഹികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് സാമ്പത്തിക ക്രമക്കേടിൽ ആരോപണ വിധേയയായ ജീവനക്കാരി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്കി. 2022...

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച അറുപത്തി രണ്ടുകാരൻ മരണത്തിന് കീഴടങ്ങി. മസാച്ചുസെറ്റ്സ് സ്വദേശിയായ റിച്ചാർഡ് റിക്ക് സ്ലേമാൻ ഇക്കഴിഞ്ഞ മാർച്ചിലാണ് വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയത്. ലോകത്ത്...

കൊല്ലം: കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!