നീലഗിരിയിലെ വേനല്‍ക്കാല ഉത്സവങ്ങള്‍ക്ക് തുടക്കംകുറിച്ച് പുഷ്പപ്രദര്‍ശനവുമായി ഊട്ടി അണിഞ്ഞൊരുങ്ങി. ഊട്ടിയില്‍ 126-ാമത് പുഷ്പപ്രദര്‍ശനത്തിനാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വെള്ളിയാഴ്ച തുടക്കമായത്. പൂച്ചെടികള്‍, പര്‍വത തീവണ്ടിയാത്ര, പ്രദര്‍ശനങ്ങള്‍, സ്വാദിഷ്ഠമായ ഊട്ടി...
Day: May 11, 2024
അഴിയൂർ: മാഹി-അഴിയൂർ അതിർത്തിയിൽ അടുത്തിടെയുണ്ടായ രണ്ട് കൊലപാതകങ്ങളിലും ഒരു ദുരൂഹമരണത്തിലും ഇനിയും വ്യക്തതവന്നില്ല. മാർച്ച് 26-ന് റെയിൽവേസ്റ്റേഷനിൽ നിർമാണം നടക്കുന്ന പാർക്കിങ് സ്ഥലത്ത് തമിഴ്നാട് സ്വദേശി സുധാകറിനെ...
കണ്ണൂര്‍: കൂട്ടിരിക്കാന്‍ ആരുമില്ലാത്ത അതിഥിതൊഴിലാളിക്ക് കണ്ണൂര്‍ ജില്ലാ ആസ്പത്രി പരിസരത്ത് ദാരുണാന്ത്യം. ജില്ലാ ആസ്പത്രിയില്‍ നിന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിയാണ്...
കോഴിക്കോട്: തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സപ്രസി(20632)ന്റെ സമയത്തില്‍ പുനഃക്രമീകരണം. തിരുവനന്തപുരത്തു നിന്ന് യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ എറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്,...
കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 13, 14 തീയതികളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ മിനി...
തളിപ്പറമ്പ്: തളിപ്പറമ്പിൽ വാഹനാപകടത്തിൽ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കൃസ്തുക്കുന്നിലെ ജോയൽ ജോസഫ് (23), പാടിയിലെ ജോമോൻ ഡൊമിനിക്ക് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ...
കണ്ണൂർ : 51 ഗ്രാം മെത്താംഫറ്റമിൻ കടത്തിയ കേസിൽ രണ്ട് പേർക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ജാമ്യം അനുവദിക്കാതെ വിചാരണ...
കണ്ണൂര്‍: ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തില്ല....
കേരളത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽ പാതയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ഉടൻ ലഭിച്ചേക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായാണ് ഭൂഗർഭ റെയിൽപാത നിർമിക്കുന്നത്. 1,200 കോടി രൂപയാണ് പദ്ധതിക്കായി...