മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19വരെ നീട്ടി

Share our post

തലശ്ശേരി : എൻ.എച്ച് 66 (പഴയ NH 17 ) മാഹിപ്പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി ഏപ്രിൽ 29 മുതൽ മെയ് പത്ത് വരെ ഏർപ്പെടുത്തിരുന്ന മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം മെയ് 19വരെ നീട്ടിയതായി അസിസ്‌റ്റൻ്റ് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!