Day: May 8, 2024

പത്തനംതിട്ട/ ടെക്സാസ് : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലിത്ത മോറാൻ മാർ അത്തനേഷ്യസ് യോഹാൻ (കെ പി യോഹന്നാൻ) അന്തരിച്ചു. അമേരിക്കയിലെ ടെക്സാസിലായിരുന്നു അന്ത്യം. കാർ അപകടത്തിൽ...

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിൽ ആരംഭിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മെയ്‌ 16മുതൽ തുടങ്ങും. അപേക്ഷ നൽകാനുള്ള അവസാന...

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരി പഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി...

പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. യോദ്ധ, നിർണയം, ​ഗാന്ധർവം തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. പ്രശസ്ത ഫോട്ടോ​ഗ്രാഫർ...

തിരുവനന്തപുരം: അടുത്ത വർഷം മുതൽ എസ്.എസ്.എല്‍.സി പരീക്ഷ രീതി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ...

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു ആപ്പ് ആണിത്. ഡിജിറ്റല്‍ കാര്‍...

പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ​ഗെൽഡർ (74) അന്തരിച്ചു. അർബുദ ബാധയേത്തുടർന്നാണ് അന്ത്യം. ജീവിതപങ്കാളിയും സഹതാരവുമായ ബെൻ ഡാനിയൽസ് ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ​ഗെയിം ഓഫ് ത്രോൺസ്...

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ഴ​നാ​ടാ​ണ് സം​ഭ​വം. കാ​ർ​ത്തി​ക ഭ​വ​നി​ൽ ന​വീ​ൻ (20), കാ​വി​ക്കോ​ണം ആ​ഷി​ഫ് മ​ൻ​സ​ലി​ൽ ആ​ഷി​ഫ് (22),...

പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്‍ ആ​ശ​യ പ്ര​ചാ​ര​ക​നും കിം ​ജോം​ഗ്-​ഇ​ലി​ന്‍റെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്ന കിം ​കി നാം (94) ​അ​ന്ത​രി​ച്ചു. 2022 മു​ത​ല്‍ വിവിധ അസുഖങ്ങളാൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു കിം....

സംസ്ഥാനത്തെ ടിപ്പർ ലോറികളിൽ അടുത്ത ദിവസങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അമിത വേഗതയിലോടുന്ന ടിപ്പർ ലോറികൾക്ക് ഒരു താക്കീതെന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!