കല്‍പ്പറ്റ: മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി നെടുമ്പാല പുല്ലത്ത് വീട്ടില്‍...
Day: May 4, 2024
മലപ്പുറം: പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറയുമെന്ന് മുസ്ലിംലീഗ് വിലയിരുത്തല്‍. രാഹുല്‍ഗാന്ധി ആദ്യമായി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയതാണ് 2019-ലെ മുന്നേറ്റത്തിന് കാരണം. ആ രാഷ്ട്രീയസാഹചര്യം ഇത്തവണയില്ല....
പേരാവൂർ: മുരിങ്ങോടി കുരിശുപള്ളിക്കവലയിലെ ഓട്ടോഡ്രൈവർമാർക്ക് കളഞ്ഞ് കിട്ടിയ സ്വർണ മോതിരം ഉടമയെ കണ്ടെത്തി നല്കി.മനോജ് റോഡിലെ ഷക്കീലിന്റെ മകൾ ആലിയയുടെ മോതിരമാണ് കഴിഞ്ഞ ദിവസം കുരിശുപള്ളിക്കവലയിൽ നിന്ന്...
കണ്ണൂർ: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് സ്വകാര്യ ബസുകൾക്കെതിരെ കെ.എസ്.ആർ.ടി.സി. രാത്രി സർവീസുകളിൽ നിയമം ലംഘിച്ച് സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റുന്നുവെന്ന് ആർ.ടി.ഓയ്ക്ക് പരാതി...
ഇരുചക്ര വാഹനങ്ങളില്‍ അമിതമായി ഭാരം കയറ്റികൊണ്ടുപോകുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടു പോകേണ്ടുന്ന വസ്തുക്കള്‍ മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത്...
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു ജില്ലയില്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ - 766/2021) തസ്തികയിലേക്ക് 2023 ജൂണ്‍ 17ന് പി എസ് സി...
ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ് സ്‌കൂളുകാരുടെ പ്രതിഷേധം തുടരവേ സമയവായനീക്കവുമായി മോട്ടോര്‍വാഹനവകുപ്പ്. സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മേയ് മുതല്‍ പ്രഖ്യാപിച്ചിരുന്ന പുതിയരീതിയിലെ ടെസ്റ്റിങ് രീതി...
ന്യൂഡൽഹി: അമേഠിയിൽ വീണ്ടും മത്സരിക്കാനുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നിരന്തര വെല്ലുവിളി സ്വീകരിക്കാനുള്ള ആത്മവിശ്വാസമില്ലെന്ന് അംഗീകരിക്കുന്നതായി റായ്ബറേലിയിലേക്കുള്ള രാഹുൽഗാന്ധിയുടെ അവസാനനിമിഷത്തെ മാറ്റം. കാൽനൂറ്റാണ്ടിനുശേഷം മണ്ഡലം കൈവിടുമ്പോൾ ഇനി...
കണ്ണൂർ : സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഓർഗനൈസിംഗ് ചെസ് കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ വിമൻസ് ചെസ് മത്സരത്തിൽ നജ ഫാത്തിമ ജേതാവായി. കൃഷ്ണ...
പേരാവൂർ: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ രൂപവത്കരിക്കുന്നതിലും മലയോര മേഖലയിൽ സംഘടനയെ കെട്ടിപ്പടുക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചിരുന്ന കെ. ഗോപാലൻ്റെ നിര്യാണം തയ്യൽ തൊഴിലാളികൾക്ക് തീരാനഷ്ടമായി. മികച്ച...