Day: May 3, 2024

തിരുവനന്തപുരം : ഇ പോസ് മെഷീൻ അപ്ഡേഷൻ്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കും. മെയ് മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച ആരംഭിക്കും.

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത വർധിച്ചതിനെത്തുടർന്ന് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. രാവിലെ എട്ട് മുതൽ 11 വരെയും വൈകിട്ട് നാല് മുതൽ...

കണ്ണൂർ : ജില്ലയില്‍ ഹയര്‍ സെക്കൻഡറി എജുക്കേഷന്‍ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ്.സി/എസ്.ടി - 115/2022) തസ്തികയിലേക്ക് 2023 നവബര്‍ 18ന് പി.എസ്.സി നടത്തിയ...

തിരുവനന്തപുരം: പൊതുജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് മരവിപ്പിച്ച സിൽവർലൈൻ പദ്ധതിക്കുവേണ്ടി കേന്ദ്രാനുമതി ലഭിക്കും മുൻപ് സർക്കാർ പൊടിച്ചത് 70കോടി രൂപ. കഴിഞ്ഞ വർഷം മാത്രം 22.59കോടി രൂപ ചെലവിട്ടു. പദ്ധതിക്ക്...

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന...

കണ്ണൂർ: ഓൺലൈൻ സാമ്പത്തിക ഇടപാടിൽ ഹൈറിച്ചിന്റെ മണിച്ചെയിന്‍ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ടവരിൽ നിന്നും കോടികള്‍ കമ്മീഷന്‍ കൈപ്പറ്റിയ ഇടനിലക്കാരായ 39 പേർക്കെതിരെ തെളിവുകൾ സഹിതം നൽകിയ പരാതിയിൽ ടൗൺ...

ലണ്ടൻ:  ഇംഗ്ലിഷ് ക്രിക്കറ്റ് താരത്തെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് വേർസെസ്റ്റർഷെയര്‍ ടീമിന്റെ 20 വയസ്സുകാരൻ സ്പിന്നർ ജോഷ് ബേക്കറാണു മരിച്ചത്. ഫോൺ...

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് യു​വ​തി​യെ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​മ്പ​റ്റ​യി​ലെ സ്വ​കാ​ര്യ വി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക ചി​ക്ക​മ​ഗ​ളൂ​രു സ്വ​ദേ​ശി ഐ​ഷാ സു​നി​ത​യാ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ സ​ത്താ​റി​നൊ​പ്പ​മാ​ണ്...

ന്യൂ­​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു­​ക​ളി​ല്‍ അ­​പ­​ര­​ന്മാ­​രെ വി­​ല­​ക്ക­​ണ­​മെ­​ന്ന ഹ​ര്‍­​ജി­​യി​ല്‍ ഇ­​ട­​പെ­​ടാ­​തെ സു­​പ്രീം­​കോ­​ട​തി. ഒ­​രേ പേ­​രു­​ള്ള ര­​ണ്ട് പേ​ര്‍ മ­​ത്സ­​രി­​ച്ചാ​ല്‍ എ​ങ്ങ­​നെ വി­​ല­​ക്കാ­​നാ­​കു­​മെ­​ന്ന് കോ​ട­​തി ചോ­​ദി​ച്ചു. ജ​സ്റ്റീ​സ് ബി.​ആ​ര്‍.​ഗ​വാ​യ്...

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് ജനെടെക് സി.സി.ടി.വി ഓപ്പറേറ്റർമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥിക‍ൾ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!