Day: May 1, 2024

കോഴിക്കോട്: വടകര ജെ.ടി. റോഡില്‍ യുവാവിനെ ഓട്ടോറിക്ഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ആറളം സ്വദേശി ഷാനിഫ്(27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ചനിലയില്‍...

കേരളത്തിൽ സൂര്യതാപം മൂലമുള്ള മറ്റൊരു മരണത്തിൽ ആലപ്പുഴയിൽ ചൊവ്വാഴ്ച 45കാരൻ മരിച്ചു. ചെട്ടിക്കാട് പുത്തൻപുരക്കൽ സ്വദേശി സുഭാഷ് (45) ആണ് മരിച്ചത്. ചെട്ടിക്കാട് കെട്ടിട നിർമാണ ജോലിയിൽ...

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു. ആരോപണങ്ങൾ പിൻവലിച്ച്‌...

കാലടി ശ്രീമൂല നഗരത്തിൽ ഗുണ്ടാ ആക്രമണം. ശ്രീമൂലനഗരം മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും കോൺഗ്രസ് പ്രവർത്തകനുമായ സുലൈമാൻ പുതുവാങ്കുന്നിൽ ഉൾപ്പെടെ നിരവധി ആളുകൾക്ക് വെട്ടേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ്...

ചെന്നൈ: സേലത്ത് വാഹനാപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം.വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. അപകടത്തില്‍ മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ യേർക്കാട് നിന്ന്...

ലോക്‌സഭ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ജാതി സെന്‍സസ് നടത്തുമെന്ന വാഗ്ദാനം ശക്തമായി ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ദേശവ്യാപക...

ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തി കമ്പനികൾ. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾ...

കൊല്ലം : വൈൽഡ്‌ ലൈഫ്‌ ക്രൈം കൺട്രോൾ ബ്യൂറോയുടെ നോട്ടപ്പുള്ളിയും ആനക്കൊമ്പ്‌ മോഷണക്കേസിലെ പ്രതിയുമായ തമിഴ്‌നാട്‌ സ്വദേശി കേരള വനം അധികൃതരുടെ പിടിയിൽ. തമിഴ്‌നാട്‌ തെങ്കാശി വടകര...

തലശേരി : പിണറായി പെരുമ സർഗോത്സവം മെയ് എട്ട് മുതൽ 21 വരെ പിണറായി കൺവെൻഷൻ സെന്ററിലും, സമീപമുള്ള പ്രത്യേകം സജ്ജമാക്കിയ വേദിയിലും നടക്കും. എട്ട് മുതൽ...

ആധുനികാന്തര മുതലാളിത്തം ചൂഷണത്തിന് പുതിയ മാനങ്ങൾ തേടുമ്പോൾ ചരിത്രത്തിൻറെ ഓർമ്മപ്പെടുത്തലെന്നവണ്ണം വീണ്ടുമൊരു തൊഴിലാളി ദിനം കൂടി വന്നെത്തുകയാണ്. മെയ് ഒന്ന് ഒരു ഓർമ പുതുക്കലിൻറെ ദിനം കൂടിയാണ്.16...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!