പേരാവൂർ: ചാണപ്പാറ ദേവീ ക്ഷേത്രം 28-ാം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. മൂന്നിന് വൈകിട്ട് ആറിന് കലവറ സമർപ്പണം. നാലിന് വൈകിട്ട് ചാണപ്പാറ...
Day: May 1, 2024
കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമായ മറ്റൊരു യന്ത്രം കൂടി കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിരിക്കുന്നു. കൊക്കോകായയുടെ പുറന്തോടു പൊട്ടിച്ച് കുരു വേര്‍തിരിക്കുന്നതിനുള്ള യന്ത്രം വികസിപ്പിച്ചു പേറ്റന്റ് നേടിയിരിക്കുകയാണ് സര്‍വകലാശാല....
പകൽ 12 മുതൽ മൂന്നുവരെ തൊഴി ലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത...
വിരുദുനഗർ: തമിഴ്‌നാട് കരിയപട്ടിയില്‍ കരിങ്കല്‍ ക്വാറിയില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്‌ഫോടനത്തിന്റെ സിസിടിവി...
ഇന്ന് ധനകാര്യരംഗത്തും ബാങ്ക് അക്കൗണ്ടുകളിലും നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ചില ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ട് സര്‍വീസ് ചാര്‍ജുകളിലും ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങളിലും അടക്കമാണ് മാറ്റം വരുന്നത്. അത്...
ചെന്നൈ: തീവണ്ടിയില്‍ മലയാളി വനിതാ ഗാര്‍ഡിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും രേഖകളും കവര്‍ന്നു. കൊല്ലം സ്വദേശിനി രാഖി(28)ക്കുനേരെയാണ് മധുരയ്ക്ക് സമീപം വെച്ച് തിങ്കളാഴ്ച വൈകീട്ടോടെ ആക്രമണമുണ്ടായത്....
കണ്ണൂര്‍: കണ്ണൂര്‍ മിററും വിന്‍വിന്‍ കോര്‍പ്പറേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മെയ്ഡേ അവാര്‍ഡ് പ്രഖ്യാപിച്ചു. മൂന്നാമത് മെയ്ഡേ അവാര്‍ഡാണ് ഈവര്‍ഷത്തേത്. സില്‍ന ഫ്രാന്‍സിസ്, കെ. രാജീവന്‍,...
കൊല്ലം: പുനലൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവ്. തെന്മല സ്വദേശി റെനിൻ വർഗീസിനേയാണ് പുനലൂർ അതിവേഗ സ്പെഷ്യൽ കോടതി...
തിരുവനന്തപുരം: ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അച്ഛന് മൂന്ന് ജീവപര്യന്തം തടവുശിക്ഷയും 90,000 രൂപ പിഴയും. തിരുവനന്തപും അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ...
ഇരിട്ടി: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റൽ റീസർവെ നടപടികൾ കീഴൂർ വില്ലേജിൽ പൂർത്തിയായി....