Month: May 2024

തിരുവനന്തപുരം : സപ്ലൈകോ വില്‍പന ശാലകളില്‍ സബ്‌സിഡി വെളിച്ചെണ്ണക്കും മുളകിനും വില കുറച്ചു. മുളക് അരക്കിലോ 86.10 നിന്നും 78.75 രൂപയായും വെളിച്ചെണ്ണ അര ലിറ്റര്‍ സബ്‌സിഡി...

കണ്ണൂർ : സാഹസിക ടൂറിസം മേഖലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതും പുതിയതായി പ്രവര്‍ത്തനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വേണ്ടി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിശീലനം ജൂണ്‍ 12ന്...

കണ്ണൂർ : ഹരിത കേരളം മിഷന്റെ നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ 14 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ കാര്യാലയങ്ങളുടെ ഊര്‍ജ്ജ...

വടക്കാഞ്ചേരി: 14-കാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം കഠിന തടവും 25000 രൂപ പിഴയും. പുലാക്കോട് ഏഴരക്കുന്നത്ത് വീട്ടില്‍ രാജേഷി (45) നാണ് വടക്കാഞ്ചേരി ഫാസ്റ്റ്...

ഐഫോണിലെ ബാറ്ററിയുടെ ശേഷി എങ്ങനെ നിലനിര്‍ത്താം എന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ വിവിധ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പലര്‍ക്കും ഐഫോണിന്റെ ബാറ്ററി ഹെല്‍ത്ത് മോശമാവാറുണ്ട്‌....

കോഴിക്കോട്: കോവൂർ ഇരിങ്ങാടൻപള്ളിയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരം കാളാണ്ടിത്താഴത്തെ അമ്മാസ് ദാബ ഹോട്ടലിലാണ്...

2024 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെ മാറ്റ് സെക്ഷൻ II) വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ...

കൊച്ചി: ആലുവ അമ്പാട്ടുകാവില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ട് പോയ കയറില്‍ തട്ടി വീണാണ് യുവാവ് മരിച്ചത്. കുന്നത്തുകരയില്‍ എളമന തൂമ്പളായില്‍ ഫഹദ് (19) അപകടത്തില്‍പ്പെട്ടതിന്റെ...

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ഥി യാത്രാ ആനുകൂല്യത്തിന് വിദ്യാലയങ്ങള്‍ വഴി ഓണ്‍ലൈനായി പണമടയ്ക്കാം. കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നേരിട്ട് എത്തേണ്ടതില്ല. കണ്‍സെഷന്‍ കാര്‍ഡ് വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്ന വിധത്തില്‍ സംവിധാനം...

കൊച്ചി: ആറ് മാസത്തിനുള്ളില്‍ കേരളമുള്‍പ്പെടെയുള്ള പ്രധാന വിപണികളില്‍ 5ജി സേവനം നല്‍കാനൊരുങ്ങി (വി) വോഡഫോണ്‍ ഐഡിയ. ട്രായ് ഡാറ്റ പ്രകാരം സംസ്ഥാനത്ത് 38 ശതമാനത്തിലേറെ ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!