Month: April 2024

തിരൂർ : കോഴിക്കോട് നിന്ന് തിരൂരിൽ ചികിത്സക്കായി ഡോക്ടറെ കാണാനെത്തിയവർ സഞ്ചരിച്ച കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റു....

തേഡ് പാര്‍ട്ടി ആപ്പുകളില്‍ എളുപ്പം ലോഗിന്‍ ചെയ്യുന്നതിനും സൈന്‍ അപ്പ് ചെയ്യുന്നതിനുമായി ഗൂഗിള്‍ ഒരുക്കിയ സൗകര്യമാണ് 'സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍'. ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍...

പുനെ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഏഴ് പേർ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വൻ അപകടം സംഭവിച്ചത്. കെട്ടിടത്തില്‍...

ഇരിട്ടി : ജില്ലയിലെ  ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കേന്ദ്രീകരിച്ച്  മോഷണം നടത്തിയ കേസിലെ ഒരു പ്രതിയെക്കൂടി ബംഗളൂരുവിൽ നിന്നും  ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു. ബംഗളൂരു  ഫാറുഖിയ നഗറിലെ   സെബിയുള്ള...

കേരളകം: ലോക്സഭാ ഇലക്ഷൻ എൻഫോഴ്സ്മെന്റിൻ്റെ ഭാഗമായി കേളകം പോലീസും പേരാവൂർ എക്സൈസും ചേർന്ന് അടക്കാത്തോട് ടൗണിലും പരിസരങ്ങളിലും കമ്പൈൻഡ് റെയിഡ് നടത്തി. കേളകം പോലീസ് എസ്എച്ച്ഒ പ്രവീൺ...

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നാകും പ്രിയങ്ക മത്സരിക്കുക എന്നാണ് റിപ്പോർട്ട്. പ്രിയങ്കയ്ക്കായി തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പാർട്ടി...

എസ്.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി, ഹയർ സെക്കൻഡറി, വെക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. എസ്.എസ്.എല്‍.സി മൂല്യനിർണയത്തിനായി മൊത്തം 70 ക്യാമ്പുകളാണ് ഉണ്ടായിരിക്കുക. 14,000 ത്തോളം അധ്യാപകർ...

വയനാട്: മൂന്നാനക്കുഴിയില്‍ കിണറ്റില്‍ കടുവയെ കണ്ടെത്തി. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. ഇന്ന് രാവിലെ കിണറ്റിലെ മോട്ടര്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് പരിശോധിക്കാനായി എത്തിയപ്പോഴാണ്...

കണ്ണൂർ: നിടുംപൊയിൽ ചുരത്തിൽ കാർ തല കീഴായി മറിഞ്ഞു. നിടുംപൊയിൽ പൂളക്കുറ്റി ഭാഗത്തു വെച്ച് ആണ് അപകടം ഉണ്ടായത്. തിരുനെല്ലി അമ്പലത്തിലേക്ക് പോവുകയായിരുന്ന തലശ്ശേരി പൊന്ന്യം സ്വദേശിയും...

കണ്ണൂർ:ശനിയാഴ്ച രാവിലെ ആറ് മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താൻ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂണിയനുകളിലെ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!