Month: April 2024

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെ.എസ്.ആർ.ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു....

കോഴിക്കോട്: വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. കോഴിക്കോട് പെരുമണ്ണപാറമ്മലിലാണ് സംഭവം. മാങ്ങോട്ടിൽ വിനോദ് ( 44 ) ആണ് മരിച്ചത്. പന്തീരാങ്കാവ് പൊലീസ് അന്വേഷണം...

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സി.പി.എം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സി.പി.എം പ്രവര്‍ത്തകൻ...

തിരുവനന്തപുരം: വിദ്യാർഥിപ്രവേശനം ഇനി എല്ലാ സർവകലാശാലകളിലും ഒരേസമയത്താവും. കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ അധ്യക്ഷനായ സമിതിയുടെ ശുപാർശപ്രകാരമാണിത്. ഇതിനായി, പ്ലസ്ടു ഫലത്തിനുശേഷം മേയ് പകുതിയോടെ...

വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ മത്സരിക്കാന്‍ മുന്‍ പാര്‍ട്ടി പ്രവര്‍ത്തകനും. കോണ്‍ഗ്രസ് നരിപ്പറ്റമണ്ഡലം മുന്‍ ഭാരവാഹി അബ്ദുല്‍ റഹീം ആണ് വടകരയില്‍...

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2019 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ 91,809-ഉം ജില്ലയിൽ 1,45,904-ഉം വോട്ടർമാർ കൂടുതൽ. പുതിയ കണക്ക് പ്രകാരം...

ന്യൂഡൽഹി: 2024-’25 അധ്യയനവർഷം മുതൽ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയിൽ സി.ബി.എസ്.ഇ. മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പുനഃക്രമീകരണമെന്ന്...

കണ്ണൂര്‍: ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് 'വിഷുക്കൈനീട്ടം' തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ...

വടകര: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 വർഷം കേരളം പൂർത്തിയാക്കിയത് 9.94 കോടി തൊഴിൽ ദിനം. ഏപ്രിൽ പത്തിന് അന്തിമകണക്ക് വരുമ്പോൾ പത്തുകോടി തൊഴിൽദിനമെന്ന ലക്ഷ്യത്തിലെത്തുമെന്നാണ്...

എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടുകൂടി പലതരത്തിലെ നിയമ ലംഘനങ്ങളാണ് പിടിക്കപ്പെടുന്നത്. ഇതില്‍ കൂടുതലും സീറ്റ് ബെല്‍റ്റ് ഇടാത്തതും ഹെല്‍മറ്റ് ധരിക്കാത്തതുമൊക്കെയാണ്. എന്നാല്‍ നാല് വരി പാതയില്‍ ഡ്രൈവിംഗ് സീറ്റില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!