വയനാട്: ബത്തേരി തിരുനെല്ലിയിൽ സ്‌കൂട്ടർ മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മന്തൊണ്ടിക്കുന്ന് കാഞ്ഞിരത്തിങ്കൽ അമൽ വാസു (കണ്ണൻ 23), ശങ്കരമംഗലത്ത് കരുവള്ളിക്കുന്ന് സജിയുടെ മകൻ വിഷ്‌ണു...
Month: April 2024
ഗതാഗത നിയമങ്ങളെക്കുറിച്ചും മോട്ടോർവാഹനവകുപ്പിൻ്റെ ഓൺലൈൻ സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വെബ് സീരീസുമായി മോട്ടോർ വാഹനവകുപ്പ്. ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് മറുപടി നൽകുന്നത്. മോട്ടോർവാഹന ഇൻസ്പെക്ടർമാർമുതൽ ഉന്നതോദ്യോഗസ്ഥർവരെ വിവിധ സെഷനുകളിൽ...
ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ 26-ന് സ്വകാര്യ മേഖലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളിൽ...
എഡിൻബറ: 'ദൈവകണം' (ഹിഗ്‌സ് ബോസോൺ) എന്ന പുതിയ അടിസ്ഥാന കണികയുടെ അസ്‌തിത്വം പ്രവചിച്ച ഭൗതിക ശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്‌സ് (94) അന്തരിച്ചു. 1964-ലെ ഈ സുപ്രധാന കണ്ടെത്തലിന്...
കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ-പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി), ഓഫിസ് അറ്റൻഡൻ്റ്-പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി) തസ്തികകളിൽ പി.എസ്.സി വിജ്‌ഞാപനമായി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി...
കൊച്ചി: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ കുറുമശ്ശേരിയിൽ വെച്ചാണ് സംഭവം. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ...
വെള്ളൂർ: വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ( പിറവം റോഡ്) ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വെള്ളൂർ സ്രാങ്കുഴി കട്ടിങിന് സമീപമാണ് അപകടം....
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. പെരുന്നാള്‍ നമസ്ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യയിലും ദില്ലിയിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം...
കണ്ണൂർ: കുട്ടികളിലെ വായനശീലവും സർഗാത്മക രചനയും പ്രോത്സാഹിപ്പിക്കാൻ ഗ്രന്ഥശാലാ സംഘത്തിൻ്റെ സഹകരണത്തോടെ സമഗ്രശിക്ഷ കേരള ജില്ലയിലെ വായനശാലകളിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതി നടപ്പിലാക്കുന്നു. ഇതിൻ്റെ ഭാഗമായി 5...
കണ്ണൂർ : ഏപ്രിൽ 11-ന് നിശ്ചയിച്ച ലേണേഴ്സ് ലൈസൻസ് പരീക്ഷ 17-നും 12-ന് നിശ്ചയിച്ച പരീക്ഷ 20-നും നടത്തുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
