Month: April 2024

പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നാമത്തെ യുവാവും മരിച്ചു. കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടിൽ ബാദുഷ (20) ആണ് മരിച്ചത്. ഇതോടെ...

കോട്ടയം: ഗാന്ധിനഗറിൽ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വായനശാല ഭാഗത്ത് അമ്പലത്ത് മാലിയിൽ വീട്ടിൽ രാഗിണി...

കണ്ണൂർ: സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങൾ ഈ മാസത്തിൽ കേരളത്തിലൂടെ കടന്ന് പോകും. നട്ടുച്ചക്ക് സൂര്യൻ തലക്ക് മുകളിലായിരിക്കും എന്ന് പറയാറുണ്ടെങ്കിലും എല്ലായ്പ്പോഴും അത് സംഭവിക്കുന്നില്ല....

ന്യൂഡൽഹി: തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽക്കൂടി ഈ മാസാവസാനത്തോടെ ഡിജിയാത്ര സംവിധാനമൊരുങ്ങുന്നു. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനം വരുന്നതോടെ വിവിധ ചെക് പോയിന്റുകളിൽ വരിനിന്ന് തിരിച്ചറിയൽ...

തിരുവനന്തപുരം: ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു ചന്തകള്‍ ഇന്നാരംഭിക്കും. കോഴിക്കോടാണ് ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. റംസാന്‍, വിഷു ചന്തയായി തുടങ്ങാനിരുന്നു തീരുമാനമെങ്കിലും തെരഞ്ഞെടുപ്പ്...

ഹരിപ്പാട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അടുക്കളയിൽ തീപിടുത്തം. ഏകദേശം മൂന്ന് ഇഞ്ചോളം വലിപ്പത്തിലാണ് പൊട്ടൽ ഉണ്ടായത്. പള്ളിപ്പാട് നാലുകെട്ടും കവല വിശാഖത്തിൽ ബിനുവിന്റെ വീട്ടിൽ ബുധനാഴ്ച വൈകുന്നേരമാണ്...

തിരുവനന്തപുരം : നെല്ല്‌ സംഭരിച്ച വകയിൽ കർഷകർക്ക്‌ നൽകാനുള്ള തുക വേഗത്തിൽ കൊടുത്തുതീർക്കാൻ നടപടി. മാർച്ച്‌ 31 വരെയുള്ള തുകയാണ്‌ നൽകുന്നത്‌. പി.ആർ.എസ്‌ വായ്‌പ നൽകുന്നതുമായി ബന്ധപ്പെട്ട്‌...

ഹയർ സെക്കൻഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സംസ്ഥാന തല യോഗ്യത നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 25 വൈകിട്ട് അഞ്ച്...

ബത്തേരി : വയനാട്‌ വന്യജീവി സങ്കേതത്തിലെ ബത്തേരി റെയ്‌ഞ്ചിലുണ്ടായ തീപിടിത്തത്തിൽ 200 ഏക്കർ വനം കത്തിനശിച്ചു. നായ്‌ക്കട്ടി ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‌ സമീപത്തെ ഓടപ്പള്ളം, കൊട്ടനോട്‌, ഏഴേക്കർകുന്ന്‌, കുമ്പ്രംകൊല്ലി,...

മാന്നാർ: ബധിരയും മൂകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!