Month: April 2024

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,...

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്‌കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം,...

ചേർത്തല: വ്യാജ പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാനായി വരിനിൽക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാർ...

മോട്ടോര്‍ വാഹന വകുപ്പിലെ രേഖകള്‍ മലയാളത്തില്‍ മാത്രമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എല്ലാ റീജണല്‍...

തിരുവനന്തപുരം : സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സി.എ.ജി കണ്ടെത്തല്‍. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റോ- ഹെല്‍മെറ്റോ ധരിക്കാറില്ല. ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പരീക്ഷകളില്‍...

മട്ടന്നൂർ : മട്ടന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ചാവശേരി 19-ാം മൈലിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചേർത്തല സ്വദേശി...

ചാലക്കുടി : ചാലക്കുടിപ്പുഴയിൽ മുതലകളുടെ സാന്നിധ്യം കൂടുന്നു. പുഴയുടെ പല ഭാഗത്തും മുതലകളെ കാണുന്നത് പതിവായി. കഴിഞ്ഞ ദിവസം പുഴയുടെ അതിരപ്പിള്ളി ഭാഗത്ത് ഏഴ് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു....

കൊച്ചി: ഗൾഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിൻ്റെയും കൊച്ചി - ദുബായ്...

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ മുൻ സി.ഐ.യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സി.ഐ സൈജുവിനെയാണ് എറണാകുളം അംബേദ്‌കർ സ്റ്റേഡിയത്തിന് സമീപമുള്ള മരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹ...

തിരുവനന്തപുരം : സംസ്ഥാനത്തെ റെയിൽവേ ജീവനക്കാർക്ക്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവസരം നൽകാതെ ദക്ഷിണ റെയിൽവേ. കേരളത്തിലെയും തമിഴ്‌നാട്ടിലെയും റെയിൽവേ ഡിവിഷനുകളിലെ ടി.ടി.ഇ.മാർക്കും കൊമേഴ്‌സ്യൽ ക്ലർക്കുമാർക്കും 22...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!