Month: April 2024

തൃശ്ശൂർ: ഒല്ലൂരിൽ റെയിൽവേ മേൽപാലത്തിന് സമീപം തീവണ്ടിയിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ അമ്പലമുക്ക് കുഴിവിള വീട്ടിൽ രാജപ്പൻ പിള്ളയുടെ മകൻ ബിജുമോനാണ്(44) മരിച്ചത്....

കേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ക്ലർക്ക് (കാഷ്യർ)തസ്തികയിൽ 230 ഒഴിവുകളും ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ 249 ഒഴിവുകളും ഉണ്ട്. അപേക്ഷകർ...

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വാശ്രയ നഴ്‌സിങ്‌ കോളേജുകളിലെ ബി.എസ്‌.സി നഴ്‌സിങ്‌ പ്രവേശനത്തിന്‌ ഇനി ചെലവേറും. ഏകീകൃത ഏകജാലക അപേക്ഷാ സംവിധാനം ഒഴിവാക്കി ഓരോ കോളേജും പ്രത്യേകം അപേക്ഷ...

കണ്ണൂർ : പ്രശസ്‌ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) നിര്യാതനായി. കളിയാട്ടം, കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്....

കേരളത്തിലെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് (കീം) പ്രവേശന പരീക്ഷ കമ്മിഷണർക്ക് അപേക്ഷ നൽകാനുള്ള സമയം 19-ന് വൈകിട്ട് അഞ്ച് വരെ നീട്ടി. ഇന്നലെ വൈകിട്ട് അഞ്ച് വരെ...

കൽപ്പറ്റ: വയനാട് കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ നിയന്ത്രണം വിട്ട സ്കൂ‌ട്ടർ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതി മരണപ്പെട്ടു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ...

കണ്ണൂർ : ഇന്ന് (ഏപ്രില്‍ 18) മുതല്‍ തപാല്‍ വോട്ട് ചെയ്യാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ഏപ്രില്‍ 18,19,20 തിയതികളില്‍...

ജനീവ : ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർക്ക് ബാധിക്കുന്ന അർബുദ രോഗമായി മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസർ അഥവാ സ്തനാർബുദം മാറിക്കഴിഞ്ഞു. ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ...

മഞ്ചേരി : അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനി ഉൾപ്പെടെ രണ്ട്‌ പേർ പിടിയിൽ. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) സുഹൃത്ത്...

പേരാവൂർ: യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി വ്യാഴാഴ്ച പേരാവൂരിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!