എ.ഐ.സി.സി സെക്രട്ടറിയും ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്‍റെ ചുമതലക്കാരനുമായിരുന്ന തജിന്ദർ സിംഗ് ബിട്ടു കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായികളിൽ ഒരാളായിരുന്ന ബിട്ടു പഞ്ചാബിലെ...
Month: April 2024
ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാതിരിക്കാമെങ്കിലും കുട്ടികളെ അശ്ലീല വിഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്...
നാദാപുരം: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരിക്കാത്ത രാഹുല്‍ ഗാന്ധിയുടേത് മതനിരപേക്ഷമനസ്സോ സംഘപരിവാര്‍ മനസ്സോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളെപ്പറ്റിയുള്ള കോണ്‍ഗ്രസ്...
മുംബൈ: വയനാട്ടില്‍ രാഹുല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍നിന്ന് ഓടിപ്പോകേണ്ടിവന്ന രാഹുലിന് വയനാട്ടിലും അതേ അവസ്ഥയാണ്. വയനാട്ടില്‍ 26-ന് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സുരക്ഷിതമായ മറ്റൊരു...
കണ്ണൂര്‍: കണ്ണൂരിൽ വീട്ടിലെ വോട്ട് സംവിധാനത്തിൽ കള്ളവോട്ട് നടന്നെന്ന എല്‍ഡിഎഫിന്റെ പരാതിയില്‍ നടപടി. പോളിംഗ് ഓഫീസറെയും ബിഎല്‍ഒയെയും സസ്പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറാണ്...
കേളകം: മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. കേളകം അടക്കാത്തോടാണ് മൂന്നുദിവസം പഴക്കമുള്ള മലാനെ ശനിയാഴ്ച ഉച്ചയോടെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്. അടക്കാത്തോട് വെണ്ടേക്കുംചാൽ പോർക്കാട്ടിൽ...
ആലപ്പുഴ: ചെന്നിത്തലയിൽ വീട്ടിൽക്കയറി ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. വിവാഹാലോചന നിരസിച്ചതിലെ വൈരാഗ്യത്തെ തുടർന്നാണ് യുവാവ് അക്രമം കാട്ടിയതെന്നാണ് പരാതി. കാരാഴ്മയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാരാഴ്മ...
ആലുവ : ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി റോജി (32) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തിരുവല്ലയിൽ നിന്ന്...
ഏപ്രിൽ-മേയ് മാസത്തിലായിരുന്നു പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. കോൺഗ്രസ് അല്ലാത്ത ഒരു കക്ഷിക്ക് ലോക്‌സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന ആദ്യ തിരഞ്ഞെടുപ്പ്. 543 മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ...
തളിപ്പറമ്പ്: ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 1.21 കിലോ കഞ്ചാവും പിടിച്ചെടുത്തു. യു.പി. സിദ്ധാര്‍ഥ് നഗറിലെ...
