Month: April 2024

സൂര്യാഘാതത്തേയും സൂര്യാതപത്തേയും അത്ര ഗൗരവത്തോടെ കാണാത്തവരാണ് നമ്മളില്‍ പലരും. കടുത്ത ചൂട് ഏല്‍ക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന രാസമാറ്റമാണ് ഈ രണ്ട് പ്രക്രിയകള്‍ക്കും കാരണം. ആന്തരികാവയവങ്ങളെ തളര്‍ത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം...

കൊട്ടിയൂർ : മേയിൽ ആരംഭിക്കുന്ന കൊട്ടിയൂർ വൈശാഖമഹോത്സവം "ഹരിതോത്സവം" ആയി നടത്താൻ ദേവസ്വം ഓഫീസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ്, മിഷൻ മേധാവികളുടെ യോഗം തീരുമാനിച്ചു.ഉത്സവ നഗരിയിൽനിന്നും...

ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ്...

കോഴിക്കോട്: നഗരത്തിനടുത്ത് വെള്ളയില്‍ കാര്‍ സര്‍വീസിങ് സെന്ററില്‍ തീപ്പിടിത്തം. അഗനിശമനസേനയും നാട്ടുകാാരും ചേര്‍ന്ന് തീ അണച്ചു. കയര്‍ ഫാക്ടറിയുടേയും വീടുകളുടേയും മധ്യേയാണ് സര്‍വ്വീസ് സെന്ററുള്ളത്. കാറുകള്‍ തീ...

കോഴിക്കോട്: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വടകര താഴെ അങ്ങാടി ഫാസിലി(39)നെ കൈനാട്ടി മേല്‍പാലത്തിനടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ്...

വടകര: മാതൃകാ പെരുമാറ്റച്ചട്ടലംഘന പരാതിയിൽ വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് നോട്ടീസ്. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ "ഈദ് വിത്ത് ഷാഫി'' എന്ന...

ചെമ്പേരി (കണ്ണൂർ)∙ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജൂഡ്‌വിൻ ഷൈജു (17) ആണ്...

തൊ​ടു­​പു​ഴ: എ​സ്എ​ന്‍​.ഡി​.പി യോ​ഗം മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​കെ.​വി​ദ്യാ​സാ​ഗ​റി​ന്‍റെ മ​ക​ള്‍ ഡോ. ​ധ​ന്യ സാ​ഗ​ര്‍ (44) അ​ന്ത​രി­​ച്ചു. ശ­​നി­​യാ​ഴ്ച ഉ​ച്ച​യ്ക്ക് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ര്‍​ബു​ദ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന്...

കൊട്ടാരക്കര : നെടുമ്പായിക്കുളം ജംഗ്ഷന് സമീപത്ത് ശനിയാഴ്ച രാത്രി പതിനൊന്നോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പള്ളിക്കൽ സ്വദേശി അരുൺകുമാർ ആണ് മരിച്ചത്.കൊട്ടാരക്കര ഭാഗത്തു നിന്നും...

മലപ്പുറം: നിലമ്പൂര്‍ ചാലിയാറിൽ വനത്തിനുള്ളിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശി അഖില (17)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മുതല്‍ അഖിലയെ കാണാനില്ലായിരുന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!