കാസര്‍കോട്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27ന് വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ....
Month: April 2024
പേരാവൂർ: ആവേശമായി പേരാവൂരിൽ തിരഞ്ഞെടുപ്പ് കലാശക്കൊട്ട്.എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും കലാശക്കൊട്ടിൽ പങ്കാളികളായി.വൈകിട്ട് നാലു മണിയോടെയാണ് പ്രകടനമായി മുന്നണി പ്രവർത്തകർ ടൗൺ ജംഗ്ഷനിലെത്തിയത്. നാസിക് ബാൻഡും ചെണ്ടമേളവും പ്രവർത്തകരുടെ...
കോഴിക്കോട്: കോഴിക്കോട്- കണ്ണൂര്‍ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസം അടച്ചിടും. ഏപ്രില്‍ 29 മുതല്‍ മേയ് 10 വരെയാണ് ഇതുവഴിയുള്ള ഗാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്....
തിരുവനന്തപുരം: കേന്ദ്ര സർക്കാർ വ്യാജവാഗ്‌ദാനങ്ങളിലൂടെ മുതിർന്ന പൗരന്മാരെ കബളിപ്പിക്കുമ്പോൾ അവരെ ചേർത്തുനിർത്തി കേരളം. 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ആദ്യമായി വയോജന നയം നടപ്പാക്കിയ...
തലശേരി: സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയ ഹൈക്കോടതി റിട്ട. ജസിറ്റ്‌സ് ബി. കമാൽപാഷക്ക് എൽ.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ വക്കീൽ നോട്ടീസ് അയച്ചു....
തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍ 24 (ഇന്ന്) വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ....
കണ്ണൂർ: യാത്രത്തിരക്ക് കുറയ്ക്കാൻ ശനിയാഴ്ചകളിൽ ഓടിക്കാൻ തീരുമാനിച്ച മംഗളൂരു-കോട്ടയം-മംഗളൂരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) ഒറ്റ സർവീസോടെ റെയിൽവേ നിർത്തി. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയായിരുന്നു...
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ഇന്ന് ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച്ച നടത്താനാണ് യെമന്‍ ജയില്‍ അധികൃതര്‍...
നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും...
പേരാവൂർ: മുരിങ്ങോടി നമ്പിയോട് റോഡിന് സമീപം കാർ നിയന്ത്രണം വിട്ട് അപകടം.കാർ യാത്രക്കാരായ കരിക്കോട്ടക്കരി സ്വദേശികൾക്ക് നിസാര പരിക്കേറ്റു.ബുധനാഴ്ച ഒരു മണിയോടെയാണ് അപകടം