Day: April 27, 2024

തിരുവനന്തപുരം : നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്‌ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ഗവർണർ ഡോ. സി.വി. ആനന്ദബോസ് തിരുവനന്തപുരത്തെ വീട്ടിലെത്തി സമ്മാനിച്ചു. കലാ-സാഹിത്യ-സാംസ്‌കാരിക...

കേരള ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് അവസരം. പത്ത് ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷക്ക്...

വടകര : തനിക്കെതിരെ വർഗീയ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന്‌ പിന്നിൽ യു.ഡി.എഫ്‌ തന്നെയെന്ന്‌ കെ.കെ ശൈലജ. യു.ഡി.എഫ് പ്രവർത്തകരാണ് അത് പ്രചരിപ്പിച്ചതെന്നാണ് വിശ്വസിക്കുന്നത്. മറിച്ചാണെങ്കിൽ അവരത് തെളിയിക്കട്ടെ. കേസ്...

പേരാവൂർ: സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ടെക്‌നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ് ഓർഗനൈസിങ്ങ് കമ്മിറ്റി നടത്തുന്ന കണ്ണൂർ ജില്ലാ വിമൻസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് മെയ് ഒന്നിന്...

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍,...

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. രണ്ട് പശുക്കളെ കടുവ കൊന്നു. പുൽപ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം. കൊളവള്ളി സ്വദേശി കളപ്പുരയ്‌ക്കൽ ജോസഫിന്റെ രണ്ട് പശുക്കളെയാണ് കൊന്നത്....

വ്യവസായ വാണിജ്യ വകുപ്പിൻ്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്) മൂന്ന് ദിവസത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. മെയ് ആറ് മുതൽ എട്ട്...

എം.എല്‍.പി.ഐ റെഡ്ഫ്‌ളാഗ് മുതിര്‍ന്ന നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു. 85 വയസായിരുന്നു. അര്‍ബുദ രോഗ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എം.എല്‍.പി.ഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന...

കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു. ച­​ങ്ങ­​നാ­​ശേ​രി ചീ​ര​ഞ്ചി​റ ഗ​വ. യു​.പി സ്­​കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക റാ​ണി മാ­​ത്യു ആ­​ണ് മ­​രി­​ച്ച​ത്. താ​യ്‌­​ല​ന്‍­​ഡി​ല്‍വച്ച് പാ​രാ​ഗ്ലൈ​ഡി​ങ്ങി­​നി­​ടെ­​യാ­​ണ്...

മാലൂർ :തൃക്കടാരിപൊയിൽ, അരിങ്ങോട്ടുവയൽ ഭാഗങ്ങളിൽ വെച്ച് കുട്ടികളടക്കം നാലു പേർക്ക് നായയുടെ കടിയേറ്റു. മദ്രസയിൽ പോയി വരുന്ന വഴിയാണ് കുട്ടിക്കു കടിയേറ്റത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!