കണിച്ചാർ: കണിച്ചാർ പഞ്ചായത്തിൽ കള്ളവോട്ട് നടന്നതായി പരാതി. കൊളക്കാട് സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ 112 ആം ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതി. ക്രമനമ്പർ 74 വിജയകുമാരി...
Day: April 26, 2024
കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയും എകരൂൽ...
കല്പറ്റ: കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുകുന്ന് സ്വദേശി എടവലൻ സജീർ (32) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആയിരുന്നു അപകടം. വെള്ളമുണ്ട പി.കെ.കെ ഫുഡ്സ്...
കാസര്‍കോട്: കള്ളവോട്ട് ആരോപണം നടന്ന ബൂത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആക്രമണം. ചെര്‍ക്കള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വ്യാപകമായി കള്ളവോട്ടു നടന്നെന്ന ആരോപണവുമായി എല്‍.ഡി.എഫ്. ജില്ലാകമ്മിറ്റി...
കൊല്ലം: തുടർച്ചയായി മൂന്ന് മാസം ഇ- പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ച് റേഷൻ വാങ്ങാത്ത, ജില്ലയിലെ 5,558 കാർഡ് ഉടമകളെ മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. അനർഹർ...
മട്ടന്നൂർ: ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ...
കൊച്ചി: തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്ലാറ്റ്‌ഫോമിൽ ന്യായവിലയ്ക്ക് നല്ല ഭക്ഷണം ഒരുക്കി റെയിൽവേ. 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ട് നിരക്കിലുള്ള ഉച്ചഭക്ഷണമാണ്...
കോട്ടയം: ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്. അപകടത്തിൽ കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ...
കല്‍പറ്റ: അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്. ആദ്യ വോട്ട് ചെയ്യാന്‍ ആവേശത്തോടെ വോട്ടര്‍മാര്‍ എത്തുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം...
ഏറ്റുമാനൂർ: പത്താമത്തെ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിക്ക് ചരിത്രനേട്ടം. മസ്‌തിഷ്‌ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി എം. രാജയുടെ(38) ഹൃദയം...