Breaking News PERAVOOR പേരാവൂർ മുരിങ്ങോടിയിൽ കാറപകടത്തിൽ രണ്ടു പേർക്ക് പരിക്ക് 1 year ago NH newsdesk Share our post പേരാവൂർ: മുരിങ്ങോടി നമ്പിയോട് റോഡിന് സമീപം കാർ നിയന്ത്രണം വിട്ട് അപകടം.കാർ യാത്രക്കാരായ കരിക്കോട്ടക്കരി സ്വദേശികൾക്ക് നിസാര പരിക്കേറ്റു.ബുധനാഴ്ച ഒരു മണിയോടെയാണ് അപകടം Share our post Tags: Featured Continue Reading Previous മീന്മുട്ടിയില് തലയോട്ടിയും അസ്ഥികളും കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം, സമീപത്ത് വസ്ത്രവും ഏലസുംNext നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി