സംസ്ഥാനത്ത് ബാങ്കുകൾക്ക് 26ന് അവധി

കണ്ണൂർ:ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ 26-ന് വെള്ളി നെഗോഷ്യബ്ൾ ഇൻസ്ട്രമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധ സർക്കാർ, വാണിജ്യ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്‌ഥാപനങ്ങൾക്കും അന്ന് അവധി ആയിരിക്കും.