Day: April 24, 2024

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് ലിമിറ്റഡ് മുഖേന ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 200 ഒഴിവുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത: നഴ്സിങ്ങിൽ ഡിഗ്രിയും ചുരുങ്ങിയത് രണ്ട്...

ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് അന്ത്യംകുറിച്ചു. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദമായി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും മുന്നണികള്‍. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20...

കണ്ണൂര്‍: താൻ ബി.ജെ.പി.യിൽ പോകുമെന്ന് പറയുന്നതിൽ അടിസ്ഥാനമില്ലെന്ന് കെ. സുധാകരൻ. എനിക്ക് നല്ലൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്. അത്പോലും ബി.ജെ.പി.യിലേക്ക് പോകില്ലെന്നും സുധാകരൻ തുറന്നടിച്ചു. കൊട്ടിക്കലാശത്തിന്‍റെ...

ജിയോ സിനിമ ഒടുവില്‍ പരസ്യങ്ങളില്ലാത്ത സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പുതിയ പ്ലാനുമായി ബന്ധപ്പെട്ട ഒരു ടീസര്‍ പോസ്റ്റ് ജിയോ സിനിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഏപ്രില്‍ 25...

കാസര്‍കോട്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27ന് വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ....

പേരാവൂർ: ആവേശമായി പേരാവൂരിൽ തിരഞ്ഞെടുപ്പ് കലാശക്കൊട്ട്.എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും കലാശക്കൊട്ടിൽ പങ്കാളികളായി.വൈകിട്ട് നാലു മണിയോടെയാണ് പ്രകടനമായി മുന്നണി പ്രവർത്തകർ ടൗൺ ജംഗ്ഷനിലെത്തിയത്. നാസിക് ബാൻഡും ചെണ്ടമേളവും പ്രവർത്തകരുടെ...

കോഴിക്കോട്: കോഴിക്കോട്- കണ്ണൂര്‍ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസം അടച്ചിടും. ഏപ്രില്‍ 29 മുതല്‍ മേയ് 10 വരെയാണ് ഇതുവഴിയുള്ള ഗാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്....

തിരുവനന്തപുരം: കേന്ദ്ര സർക്കാർ വ്യാജവാഗ്‌ദാനങ്ങളിലൂടെ മുതിർന്ന പൗരന്മാരെ കബളിപ്പിക്കുമ്പോൾ അവരെ ചേർത്തുനിർത്തി കേരളം. 2006ൽ വി എസ്‌ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത്‌ ആദ്യമായി വയോജന നയം നടപ്പാക്കിയ...

തലശേരി: സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയ ഹൈക്കോടതി റിട്ട. ജസിറ്റ്‌സ്‌ ബി. കമാൽപാഷക്ക്‌ എൽ.ഡി.എഫ്‌ വടകര മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ വക്കീൽ നോട്ടീസ്‌ അയച്ചു....

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍ 24 (ഇന്ന്) വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!