Day: April 23, 2024

പറശ്ശിനിക്കടവ്: ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 26-ന് വെള്ളിയാഴ്ച വിസ്മയ അമ്യൂസ്മെൻ്റ് പാർക്കിന് അവധി ആയിരിക്കുമെന്ന് അറിയിച്ചു.

ആറ് തസ്തികകളിലേക്ക് ചുരുക്ക പട്ടികയും നാല് തസ്തികകളിലേക്ക് സാധ്യത പട്ടികയും പി.എസ്‌.സി പ്രസിദ്ധീകരിക്കും. ഭാരതീയ ചികിത്സ വകുപ്പിൽ മെഡിക്കൽ ഓഫിസർ (പഞ്ചകർമ), കോഴിക്കോട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ...

ഗുരുവായൂര്‍: പെയിന്റിങ് പണിക്കിടെ വാട്ടര്‍ ഗണ്ണില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു.ഗുരുവായൂര്‍ എരങ്ങത്തയില്‍ പറമ്പില്‍ കോറോട്ട് വീട്ടില്‍ ശ്രീജേഷ്(35) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.തൈക്കാട് സബ് സ്റ്റേഷനടുത്തുള്ള...

കോഴിക്കോട്: താൻ എന്തിന് മാപ്പ് പറയണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആവശ്യത്തിന് നേരെ വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയുടെ ചോദ്യം. തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ...

ന്യൂഡൽഹി: 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വിമാന യാത്രയിൽ മതാപിതാക്കളിൽ ഒരാളുടെയെങ്കിലും അടുത്ത് സീറ്റ് നൽകണമെന്ന് വിമാനക്കമ്പനികളോട് സിവിൽ വ്യോയനായ ഡയറക്ടറേറ്റ് നിർദേശിച്ചു. എല്ലാ വിമാന...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് 12 ജില്ലകളിൽ. പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം...

തിരുവനന്തപുരം: കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളിൽ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി...

കണ്ണൂർ : കെ.പി.സി.സി പ്രസിഡന്റും കണ്ണൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ സുധാകരന്റെ പി.എ ബി.ജെ.പിയിൽ ചേർന്നു. കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന വി....

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ ബുധനാഴ്ച മുതൽ അടച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമണി മുതൽ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26-ന് വൈകീട്ട് ആറുവരെയാണ് വിൽപ്പനശാലകൾ...

ദുബൈ: തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടിനായി നാട്ടിലെത്തുന്ന പ്രവാസികളും ഗൾഫ് രാജ്യങ്ങളിലെ പ്രചാരണ യോഗങ്ങളും സജീവമാകുന്നു. യാത്രയയപ്പ് യോഗങ്ങളും സജീവമാണ്. യുഎഇയിൽനിന്നു യു.ഡി.എഫ് പ്രവർത്തകർ ഏർപ്പാടാക്കിയ മൂന്നാമത്തെ വോട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!