കൂത്തുപറമ്പ് -നിടുംപൊയിൽ റോഡിൽ ബസ് അപകടം 

Share our post

കൂത്തുപറമ്പ്: മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കൈച്ചേരി വളവിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!