Day: April 22, 2024

കൂത്തുപറമ്പ്: മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കൈച്ചേരി വളവിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

മട്ടന്നൂർ: കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ എക്‌സൈസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് 20 ഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എം.ഡി.എം.എയും പിടിച്ചു. കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ്...

കോളയാട്: കോളയാട് മഖാം ഉറൂസ് സമാപിച്ചു. സമാപന സമ്മേളനത്തിൽ വളവിൽ മൂസ അധ്യക്ഷത വഹിച്ചു. ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര മുഖ്യ പ്രഭാഷണം നടത്തി. പി. മഹറൂഫ്,...

പേരാവൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാവൂർ പോലീസ് ഇൻസ്‌പെക്ടർ എം.കെ. സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഇരിട്ടി റോഡ് എൽ.ഡി.എഫിനും നിടുമ്പൊയിൽ...

രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. റേഷൻ കാർഡ്, പാൻ കാർഡ് തുടങ്ങി എല്ലാ പ്രധാന രേഖകളും ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടതാണ്....

കണ്ണൂർ : തീവ്രമായ ചൂട് കണക്കിലെടുത്ത് യാത്രക്കാർക്ക് കൂടുതൽ ശുദ്ധജലം ലഭ്യമാക്കാൻ പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്‌റ്റേഷനുകളിൽ 63 വാട്ടർ കൂളറുകൾ കൂടി സ്‌ഥാപിക്കും. സ്‌റ്റേഷനുകളുടെ വലുപ്പവും...

ന്യൂയോര്‍ക്ക്; ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുന്ന 'ക്ലബ് റാറ്റ്' എന്ന വെബ് കോമഡി സീരീസിന്റെ സ്രഷ്ടാവും സോഷ്യല്‍ മീഡിയ താരവുമായ ഇവ ഇവന്‍സ് (29) അന്തരിച്ചു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!