Day: April 21, 2024

തൊ​ടു­​പു​ഴ: എ​സ്എ​ന്‍​.ഡി​.പി യോ​ഗം മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​കെ.​വി​ദ്യാ​സാ​ഗ​റി​ന്‍റെ മ​ക​ള്‍ ഡോ. ​ധ​ന്യ സാ​ഗ​ര്‍ (44) അ​ന്ത​രി­​ച്ചു. ശ­​നി­​യാ​ഴ്ച ഉ​ച്ച​യ്ക്ക് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ര്‍​ബു​ദ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന്...

കൊട്ടാരക്കര : നെടുമ്പായിക്കുളം ജംഗ്ഷന് സമീപത്ത് ശനിയാഴ്ച രാത്രി പതിനൊന്നോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പള്ളിക്കൽ സ്വദേശി അരുൺകുമാർ ആണ് മരിച്ചത്.കൊട്ടാരക്കര ഭാഗത്തു നിന്നും...

മലപ്പുറം: നിലമ്പൂര്‍ ചാലിയാറിൽ വനത്തിനുള്ളിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശി അഖില (17)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മുതല്‍ അഖിലയെ കാണാനില്ലായിരുന്നു....

തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ച്ചേയോടെ പൂർത്തിയാക്കും. എസ്.എസ്.എൽ.സി മൂല്യനിർണയം ഇന്ന് പൂർത്തിയായി. ഹയർ സെക്കൻഡറിയിൽ ആകെ77ക്യാമ്പുകളിലാണ് മൂല്യനിർണ്ണയം നടക്കുന്നത്....

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഇലക്ട്രോണിക് വോട്ടിംഗ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!