ചൂട് കാലമാണ്, സൂര്യാഘാതം ഏല്‍ക്കാതെ നോക്കാം

സൂര്യാഘാതത്തേയും സൂര്യാതപത്തേയും അത്ര ഗൗരവത്തോടെ കാണാത്തവരാണ് നമ്മളില്‍ പലരും. കടുത്ത ചൂട് ഏല്‍ക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന രാസമാറ്റമാണ് ഈ രണ്ട് പ്രക്രിയകള്‍ക്കും കാരണം. ആന്തരികാവയവങ്ങളെ തളര്‍ത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തി മരണത്തിലേക്ക് നയിക്കാന്‍ സൂര്യാഘാതത്തിന് കഴിയും.
ജീവിതരീതികളില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ സൂര്യാഘതത്തേയും സൂര്യാതപത്തേയും ചെറുക്കാന്‍ സാധിക്കും.