കോഴിക്കോട് കാര്‍ വര്‍ക്ക്‌ഷോപ്പിൽ തീപിടിത്തം
കോഴിക്കോട്: നഗരത്തിനടുത്ത് വെള്ളയില്‍ കാര്‍ സര്‍വീസിങ് സെന്ററില്‍ തീപ്പിടിത്തം. അഗനിശമനസേനയും നാട്ടുകാാരും ചേര്‍ന്ന് തീ അണച്ചു. കയര്‍ ഫാക്ടറിയുടേയും വീടുകളുടേയും മധ്യേയാണ് സര്‍വ്വീസ് സെന്ററുള്ളത്.