കേളകത്ത് മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

കേളകം: മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. കേളകം അടക്കാത്തോടാണ് മൂന്നുദിവസം പഴക്കമുള്ള മലാനെ ശനിയാഴ്ച ഉച്ചയോടെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്. അടക്കാത്തോട് വെണ്ടേക്കുംചാൽ പോർക്കാട്ടിൽ മോളിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് മലാനെ കണ്ടെത്തിയത്.