ദേശാഭിമാനി മലപ്പുറം മുൻ ബ്യൂറോ ചീഫ് പാലോളി കുഞ്ഞുമുഹമ്മദ് അന്തരിച്ചു

മലപ്പുറം : ദേശാഭിമാനി മലപ്പുറം മുൻ ബ്യൂറോ ചീഫ് പാലോളി കുഞ്ഞുമുഹമ്മദ് അന്തരിച്ചു. പെരിന്തൽമണ്ണ ഇ.എം.എസ് ആസ്പത്രിയിലായിരുന്നു അന്ത്യം. സി.പി.എം മലപ്പുറം ഏരിയാ കമ്മിറ്റിയംഗം, മുനിസിപ്പൽ കൗൺസിലർ എന്നീ ചുമതലകളും നിർവഹിച്ചു.