കൊച്ചി: ഗൾഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിൻ്റെയും കൊച്ചി - ദുബായ്...
Day: April 17, 2024
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ മുൻ സി.ഐ.യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സി.ഐ സൈജുവിനെയാണ് എറണാകുളം അംബേദ്‌കർ സ്റ്റേഡിയത്തിന് സമീപമുള്ള മരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹ...
തിരുവനന്തപുരം : സംസ്ഥാനത്തെ റെയിൽവേ ജീവനക്കാർക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവസരം നൽകാതെ ദക്ഷിണ റെയിൽവേ. കേരളത്തിലെയും തമിഴ്‌നാട്ടിലെയും റെയിൽവേ ഡിവിഷനുകളിലെ ടി.ടി.ഇ.മാർക്കും കൊമേഴ്‌സ്യൽ ക്ലർക്കുമാർക്കും 22...
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ. വനംവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പ്രതിഷേധിച്ചാണ് തീരുമാനം. വനംവകുപ്പിൻ്റെ ഡോക്ടർമാരുടെ പരിശോധനയുണ്ടെങ്കിൽ ആനകളെ വിടില്ലെന്നാണ് എലഫൻ്റ്...
കോയമ്പത്തൂര്‍: കേരളത്തിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വ്വീസ് എത്തുന്നു. കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്‌സ്പ്രസ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയല്‍ റണ്‍ ഇന്ന് (ഏപ്രില്‍ 17, ബുധനാഴ്ച്ച)...
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാടായിക്കാവിലേക്ക് ക്ഷണിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 'നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണം. ഇവിടുത്തെ പ്രസാദത്തിന് കോഴിക്കറിയുണ്ടെന്ന്...
റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ മഗസി അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം....
തിരുവനന്തപുരം: മദ്യപിച്ചുകൊണ്ട് വാഹനമോടിക്കുന്നതിനെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്. നിത്യേന റോഡുകളില്‍ സംഭവിക്കുന്ന അപകടങ്ങളില്‍ 20-30 ശതമാനത്തോളം അപകടങ്ങള്‍ക്ക് പ്രധാന കാരണം മദ്യപിച്ചുള്ള ഡ്രൈവിംഗാണെന്ന് കണക്കുകള്‍ പറയുന്നു. മദ്യമോ...
മലപ്പുറം : ദേശാഭിമാനി മലപ്പുറം മുൻ ബ്യൂറോ ചീഫ് പാലോളി കുഞ്ഞുമുഹമ്മദ് അന്തരിച്ചു. പെരിന്തൽമണ്ണ ഇ.എം.എസ് ആസ്പത്രിയിലായിരുന്നു അന്ത്യം. സി.പി.എം മലപ്പുറം ഏരിയാ കമ്മിറ്റിയംഗം, മുനിസിപ്പൽ കൗൺസിലർ...
ന്യൂമാഹി: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും...