മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി വ്യാഴാഴ്ച പേരാവൂരിൽ

Share our post

പേരാവൂർ: യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി വ്യാഴാഴ്ച പേരാവൂരിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ വൈകിട്ട് മൂന്നിനാണ് പൊതുയോഗം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!