Day: April 15, 2024

ന്യൂഡൽഹി: സ്വകാര്യ സ്കൂളുകളിലെ ഫീസ് നിരക്ക് കുറയ്ക്കണം, പ്രാഥമിക തലത്തിൽ എൻ.സി.ഇ.ആർ.ടിയുടെ പുസ്തകങ്ങൾ ശുപാർശ ചെയ്യണം തുടങ്ങിയ നിർദേശങ്ങളുമായി സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മിഷൻ. എൻ.സി.ഇ.ആർ.ടി....

കണ്ണൂർ :മുണ്ടേരി ട്രേയിഡിംഗിന് സമീപത്തെ കിണറ്റിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി മുണ്ടേരി കച്ചേരിപ്പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ ആശാരി (61) ആണ് മരിച്ചത്

ബെംഗളൂരു (കര്‍ണാടക) : കന്നഡ സിനിമ നിര്‍മാതാവ് സൗന്ദര്യാ ജഗദീഷ് മരിച്ച നിലയില്‍. ഞായറാഴ്ച ബെംഗൂളുരുവിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം...

വീരാജ് പേട്ട : കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബീരുഗ വില്ലേജിലെ ചാമുണ്ഡി മുത്തപ്പ കൊല്ലി റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു . ഇന്ന് രാവിലെ...

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് തീർഥാടകർക്കായി ഇത്തവണ ഒൻപത് വിമാന സർവീസുകള്‍ നടത്തും. സൗദി എയർലൈൻസിന്‍റെ വൈഡ് ബോഡി വിമാനങ്ങളാണ് സർവീസിന് എത്തുന്നത്. ഒരു...

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ ഏപ്രില്‍ 17 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ,...

തിരുവനന്തപുരം കിലെ ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിമിനറി, മെയിൻസ് പരീക്ഷകൾക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ റജിസ്റ്റ‌ർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾ,...

ഒമാനിലെ കസബിൽ വെച്ചുണ്ടായ ബോട്ടപകടത്തിൽ കോഴിക്കോട് നരിക്കുനി സ്വദേശികളായ രണ്ട്‌ കുട്ടികൾ മരിച്ചു. പുല്ലാളൂർ തച്ചൂർ ലുക്മാനുൽ ഹകീം– മുഹ്സിന ദമ്പതികളുടെ മക്കൾ ഹൈസം (7), ഹാമിസ്...

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെത്തുടർന്ന് ​ഗതാ​ഗത ക്രമീകരണത്തിനായി റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ്...

പന്തളം : മുതിർന്ന സി.പി.എം നേതാവും സി.പി.എം മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ പന്തളം പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി. ചന്ദ്രശേഖരക്കുറുപ്പ് (കെ.പി.സി കുറുപ്പ്- 81)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!