സിവിൽ സർവീസ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

Share our post

തിരുവനന്തപുരം കിലെ ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിമിനറി, മെയിൻസ് പരീക്ഷകൾക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ റജിസ്റ്റ‌ർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾ, ആശ്രിതർ ബന്ധപ്പെട്ട ക്ഷേമ ബോർഡുകളിൽ നിന്ന് ആശ്രിതത്വ സർട്ടിഫിക്കറ്റടക്കം വാങ്ങി ഏപ്രിൽ 20-ന് ഉള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 7907099629


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!