കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 സുതാര്യമായി നടത്താന്‍ പശ്ചിമ ബംഗാളിലെ ഇലക്ഷന്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന എല്ലാ ഔദ്യോഗിക വാഹനങ്ങളും...
Day: April 11, 2024
തിരുവനന്തപുരം: ഒ.എന്‍.വി.യുടെ സ്മരണയ്ക്കായി യുവകവികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവരുടെ...
കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ്...
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കുടുങ്ങിയത് 41 പേര്‍. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ്...
വയനാട്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്നും, ഗണപതിവട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്നും വമ്പൻ പ്രഖ്യാപനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും, വയനാട് എൻ.ഡി.എ...
തിരുവനന്തപുരം : കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി,...
പറശ്ശിനിക്കടവ്:നാളെ മുതൽ 15 വരെ വിസ്‌മയ അമ്യൂസ്മെന്റ് പാർക്കിൽ സമ്മർ ഫുഡ് ഫെസ്റ്റ് നടക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ശ്രദ്ധേയമായ വിഭവങ്ങൾ ഫെസ്‌റ്റിൻ്റെ ഭാഗമായി ഒരുക്കും....
തിരുവനന്തപുരം : ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടി. ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് നിലവിൽ കേരളത്തിലെ സ്ഥിതി....
പത്തനംതിട്ട : മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികളെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടാങ്ങൽ പഞ്ചായത്ത് കൊച്ചരപ്പ് സ്വദേശി സി.ടി. വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് (73)...
കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ്, കെ.എസ്.എഫ്.ഇ.യിൽ പ്യൂൺ, സർവകലാശാലകളിൽ ഓവർസിയർ, കോർപ്പറേഷൻ / കമ്പനി: ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ 39 കാറ്റഗറികളിലായി കേരള പി.എസ്.സി...