ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍; മാതാവ് കസ്റ്റഡിയില്‍

Share our post

കോഴിക്കോട് :വടകര മണിയൂരില്‍ ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍.അട്ടക്കുണ്ട് കോട്ടയില്‍ താഴെ ആയിഷ സിയയാണ് മരിച്ചത്. മാതാവ് ഫായിസയെ(28) പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!