തെരഞ്ഞെടുപ്പ്: 26 ലെ നിര്‍മ്മല്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് 27 ലേക്ക് മാറ്റി

Share our post

തിരുവനന്തപുരം : ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 26.04.2024-ന് (വെള്ളിയാഴ്ച) പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അന്നേ ദിവസം നടക്കേണ്ടിയിരുന്ന നിര്‍മ്മല്‍ (NR-377) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 27ലേക്ക് മാറ്റി. തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം 27ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടുക്കെടുപ്പ് നടത്തുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ എസ്.എബ്രഹാം റെന്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!