Day: April 11, 2024

കണ്ണൂർ:  കോർപറേഷൻ പരിധിയിലെ വാഹനത്തിരക്കേറിയ പല റോ‍ഡുകളിലും സീബ്രാലൈൻ ഇല്ല. ജീവൻ പണയം വച്ച് വേണം കാൽനട യാത്രികർ റോഡ് മുറിച്ചുകടക്കാൻ. കോർപറേഷൻ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം...

കണ്ണൂർ : റാസൽഖൈമയിലേക്ക് കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 8 സീറ്റുകൾ ബിസിനസ് ക്ലാസ് സീറ്റുകളും 168 ഇക്കണോമി ക്ലാസ് സീറ്റുകളും ലഭ്യമാവുന്ന...

നാദാപുരം: മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സ്‌ഫോടക വസ്തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണു കേസ്. ജീപ്പിൽ...

കോഴിക്കോട് :വടകര മണിയൂരില്‍ ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍.അട്ടക്കുണ്ട് കോട്ടയില്‍ താഴെ ആയിഷ സിയയാണ് മരിച്ചത്. മാതാവ് ഫായിസയെ(28) പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.അട്ടക്കുണ്ട് പാലത്തിന് സമീപത്ത്...

ജനാധിപത്യം അപകടത്തിലാകുമ്പോൾ ജനങ്ങൾ അത് സംരക്ഷിച്ചേ പറ്റൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം കടുത്ത അമിതാധികാരത്തെയാണ് ഇതുവരെ സാക്ഷ്യം വഹിച്ചത്. ബി.ജെ.പി ഗവൺമെന്റ് ജനങ്ങൾക്ക് എതിരായാണ് എല്ലാ...

തിരുവനന്തപുരം : ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 26.04.2024-ന് (വെള്ളിയാഴ്ച) പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അന്നേ ദിവസം നടക്കേണ്ടിയിരുന്ന നിര്‍മ്മല്‍ (NR-377) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 27ലേക്ക്...

ചെങ്ങന്നൂര്‍: സംവിധായകന്‍ ഉണ്ണി ആറന്മുള (കെ.ആര്‍.ഉണ്ണികൃഷ്ണന്‍ നായര്‍് -77 ) അന്തരിച്ചു.ഇടയാറന്മുള സ്വദേശിയാണ്.എതിര്‍പ്പുകള്‍ (1984),സ്വര്‍ഗം (1987 ) എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്നു.വ്യാഴാഴ്ച വൈകിട്ട് ചെങ്ങന്നൂരിലെ ലോഡ്ജില്‍ വെച്ച്...

സ്‌പൈവെയര്‍ ആക്രമണത്തെ കുറിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. ഇന്ത്യ അടക്കമുള്ള 91 രാജ്യങ്ങളിലുള്ള ആപ്പിള്‍ ഉപയോക്താക്കള്‍ക്കാണ് മെഴ്‌സിനറി സ്‌പൈവെയര്‍ സംബന്ധിച്ച് മുന്നറിയിപ്പ്. സങ്കീര്‍ണവും ചെലവേറിയതുമായി സ്‌പൈവെയര്‍...

കോഴിക്കോട്: കൊയിലാണ്ടിയിലെ അരിക്കുളം പഞ്ചായത്തില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു. കാളിയത്ത്മുക്ക് പൂതേരിപ്പാറ എന്ന പ്രദേശത്താണ് സംഭവം. സന്തോഷ് ചെറുവത്ത്, ശോഭ പാലോട്ട്, ഗിരീഷ് കുന്നത്ത്,...

കോട്ടയം: കോട്ടയത്ത് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്‍ഫെ പിടിയിലായി. കോട്ടയം പെരുമ്പായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി പി.ആർ ഷീജ  എന്നിവരെയാണ് എക്സൈസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!