ലേണേഴ്‌സ് ലൈസൻസ് പരീക്ഷ മാറ്റി

Share our post

കണ്ണൂർ : ഏപ്രിൽ 11-ന് നിശ്ചയിച്ച ലേണേഴ്‌സ് ലൈസൻസ് പരീക്ഷ 17-നും 12-ന് നിശ്ചയിച്ച പരീക്ഷ 20-നും നടത്തുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!