കേരള ബാങ്ക് ഒഴിവിലേക്ക് പി.എസ്‌.സി വിജ്‌ഞാപനം

Share our post

കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ-പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി), ഓഫിസ് അറ്റൻഡൻ്റ്-പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി) തസ്തികകളിൽ പി.എസ്‌.സി വിജ്‌ഞാപനമായി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15. വിശദ വിവരങ്ങൾക്ക് കേരള പി.എസ്.സി.യുടെ വെബ് സൈറ്റ് സന്ദർശിക്കുക. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!