Day: April 10, 2024

യു.പി.ഐ ഉപയോഗിച്ച്‌ ക്യാഷ് ഡെപ്പോസിറ്റ് മെഷനിലൂടെ (സി.ഡി.എം) പണം നിക്ഷേപിക്കാൻ സൗകര്യമൊരുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2024 2025 സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ യോഗത്തില്‍...

തിരുവനന്തപുരം : ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ക്ലാസിക് സിനിമകളുടെ നിർമ്മാതാവായിരുന്നു. കെ.ജി. ജോർജ്ജ്, പത്മരാജൻ...

കുന്നമംഗലം: എൻ.ഐ.ടി ലൈബ്രറിയിൽനിന്ന് മലയാളം പുസ്തകങ്ങൾ പുറത്താക്കാൻ നീക്കം. ഡിസി ബുക്സിന് കൊടുത്ത പർച്ചേയ്‌സ് ഓർഡർ കാൻസൽ ചെയ്തു. ഇടതുപക്ഷ അനുകൂല പുസ്തകങ്ങൾ, സാഹിത്യം, ഖുർആൻ മലയാളപരിഭാഷ,...

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.  പരീക്ഷാ രജിസ്ട്രേഷൻ: സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം (അഞ്ച് വർഷ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി.ബി.സി.എസ്.എസ് - റെഗുലർ...

തൃശ്ശൂർ: പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ഒൻപത് ദിവസം മുൻപ് പ്രസവം...

വയനാട്: ബത്തേരി തിരുനെല്ലിയിൽ സ്‌കൂട്ടർ മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മന്തൊണ്ടിക്കുന്ന് കാഞ്ഞിരത്തിങ്കൽ അമൽ വാസു (കണ്ണൻ 23), ശങ്കരമംഗലത്ത് കരുവള്ളിക്കുന്ന് സജിയുടെ മകൻ വിഷ്‌ണു...

ഗതാഗത നിയമങ്ങളെക്കുറിച്ചും മോട്ടോർവാഹനവകുപ്പിൻ്റെ ഓൺലൈൻ സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വെബ് സീരീസുമായി മോട്ടോർ വാഹനവകുപ്പ്. ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് മറുപടി നൽകുന്നത്. മോട്ടോർവാഹന ഇൻസ്പെക്ടർമാർമുതൽ ഉന്നതോദ്യോഗസ്ഥർവരെ വിവിധ സെഷനുകളിൽ...

ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ 26-ന് സ്വകാര്യ മേഖലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളിൽ...

എഡിൻബറ: 'ദൈവകണം' (ഹിഗ്‌സ് ബോസോൺ) എന്ന പുതിയ അടിസ്ഥാന കണികയുടെ അസ്‌തിത്വം പ്രവചിച്ച ഭൗതിക ശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്‌സ് (94) അന്തരിച്ചു. 1964-ലെ ഈ സുപ്രധാന കണ്ടെത്തലിന്...

കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ-പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി), ഓഫിസ് അറ്റൻഡൻ്റ്-പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി) തസ്തികകളിൽ പി.എസ്‌.സി വിജ്‌ഞാപനമായി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!