Day: April 9, 2024

തിരുവനന്തപുരം: അങ്കണവാടികളിലെ മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്ര സർക്കാർ കേരളത്തോട് പ്രതികാരം ചെയ്യുകയാണെന്ന് സി.പി.എം. രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണം, ആഴ്‌ചയിൽ രണ്ടു ദിവസം...

കൊച്ചി: എറണാകുളം- ബെംഗളൂരു റൂട്ടില്‍ സ്‌പെഷല്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിനു സാധ്യത. പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി. സര്‍വീസ് തീരുമാനിച്ചാലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം...

അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തം. സർക്കാർ ഇന്റർനെറ്റ് സംവിധാനമായ കെ-ഫോൺ കണക്‌ഷനുകൾ നൽകുന്നത്...

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ക്രൂര മര്‍ദനം. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് മര്‍ദനമേറ്റത്. ചാല മാര്‍ക്കറ്റിനുള്ളില്‍ ഒരുസംഘം കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം....

മാർച്ചിൽ സംസ്ഥാനത്ത് റേഷൻ വാങ്ങിയ കാർഡ് ഉടമകളുടെ എണ്ണത്തിൽ ഒന്നേകാൽ ലക്ഷം പേരുടെ കുറവ്. ഫെബ്രുവരിയിൽ റേഷൻ വിഹിതം വാങ്ങിയ കാർഡ് ഉടമകളുടെ എണ്ണം 78,81,225 ആയിരുന്നെങ്കിൽ...

ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടി മലയാളത്തിന്റെ മമ്മൂക്ക. ആദ്യ പത്തിലെത്തുന്ന ഏക മലയാളി താരമാണ് മമ്മൂക്ക. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ ഗൂഗിളില്‍ ട്രെന്‍ഡായവരില്‍ മുന്‍നിരയിലുള്ള...

കോഴിക്കോട്: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ ഫോണുകളും ആഭരണങ്ങളും ഉള്‍പ്പടെ മോഷണം പോയി. ഇന്ന് പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും മധ്യേയായിരുന്നു സംഭവം.  ട്രെയിനിന്റെ എ.സി...

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ റംസാൻ-വിഷു ഖാദിമേള ചൊവ്വാഴ്ച ആരംഭിക്കും. ഖാദി ഗ്രാമസൗഭാഗ്യയിൽ രാവിലെ 11ന് ജില്ലാ ഇൻഫർമേഷൻ...

പേരാവൂർ: കുനിത്തല മുക്കിൽ എൽവെസ്റ്റിഡോ ഡിസൈനർ ബോട്ടിക്ക് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ്...

ടി.വിയിൽ തുടങ്ങി ഫ്രിഡ്‌ജിൽ വരെ വീട്ടിലുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലൂടെയും വൈദ്യുതി ലാഭിക്കാൻ സാധിക്കും. പകൽ സമയങ്ങളിൽ പുറത്ത് നിന്നുള്ള വെളിച്ചം പരമാവധി പ്രയോജനപ്പെടുത്താം. ആവശ്യം കഴിഞ്ഞാലുടൻ വൈദ്യുതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!