തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. കടൽക്ഷോഭത്തെ തുടർന്നായിരുന്നു നേരത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിൽ കടൽ ശാന്തമായ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി...
Day: April 8, 2024
തിരുവനന്തപുരം: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി ചൂണ്ടിക്കാട്ടി ഇരുപതോളം കേസുകൾ...
എ.ഐ പ്ലേലിസ്റ്റ് ഫീച്ചര്‍ അവതരിപ്പിച്ച് മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈ. എഴുതി നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് എഐയുടെ സഹായത്താല്‍ പ്ലേലിസ്റ്റ് നിര്‍മിക്കുന്ന ഫീച്ചര്‍ ആണിത്. ബീറ്റാ ഫീച്ചര്‍ ആയാണ്...
കണ്ണൂർ: നഗരത്തിൽ മാലിന്യം തള്ളിയ ക്ലിനിക്കിന് പിഴ. മെഡിക്കൽ മാലിന്യം ഉൾപ്പെടെയുള്ളവ കണ്ണൂർ നഗരത്തിലെ മെയിൻ റോഡിന് സമീപമുള്ള പറമ്പിൽ തള്ളിയതിന് തളാപ്പിലെ വിൻസ്റ്റ ഡയഗ്നോസ്റ്റിക് ആൻഡ്...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസ്. തിരൂര്‍ സ്വദേശി ടി.പി സുബ്രഹ്മണ്യത്തിനെതിരെയാണ് കേസ്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്....
വയനാട്: ഇരുളം മാതമംഗലത്ത് മൂന്ന് പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം മാതമംഗലം കുന്നുംപുറത്ത് സുമതി , മകൾ അശ്വതി, സുമതിയുടെ സഹോദരൻ്റെ ഭാര്യ ബിജി എന്നിവരെയാണ്...
തൃശൂര്‍: വാല്‍പ്പാറ വെള്ളമല ടണലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു. വാല്‍പ്പാറ കോ- ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണന്‍ (26) ആണ് മരിച്ചത്.വാല്‍പ്പാറയിലെ ബന്ധുവിനൊപ്പം...
കേളകം : വേനൽ കടുത്തതോടെ കേളകം പഞ്ചായത്തിലെ പെരുന്താനം കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. കോളനിയിലെ മുപ്പതിലധികം കുടുംബങ്ങൾ കുടിവെള്ളക്ഷാമത്താൽ പ്രതിസന്ധിയിലായിരിക്കുകയാണ്. കോളനിയിൽ വെള്ളത്തിന് പഞ്ചായത്ത് കിണറുണ്ടെങ്കിലും ചൂട്...
ദില്ലി: മദ്യനയ അഴിമതിക്കേസിൽ ബി.ആര്‍.എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ തള്ളി കോടതി. ദില്ലി റൗസ്...
മണ്‍റോത്തുരുത്ത് ഗ്രാമപ്പഞ്ചായത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക. സീസണ്‍ തുടങ്ങാന്‍തന്നെ ഏറെ വൈകി. ഇപ്പോള്‍ സീസണ്‍ അവസാനിക്കുന്ന സമയമായി. അടിസ്ഥാനസൗകര്യം ഒരുക്കിയും തുരുത്തിനെ കൂടുതല്‍ മനോഹരമാക്കിയും പ്രചാരണം...