ആറളം ഫാമിൽ തീപിടിത്തം കെടുത്തുന്നതിനിടെ വയോധികൻ വെന്തു മരിച്ചു
ആറളം : ആറളം ഫാമിലെ കൃഷിയിടത്തിലുണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു. ഒൻപതാം ബ്ലോക്കിലെ വേണുഗോപാലനാണ് (78) മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.