പേരാവൂർ: നിടുംപൊയിൽ ചെക്കേരിയിൽ അങ്കണവാടിക്ക് വേണ്ടി മാസങ്ങൾക്ക് മുൻപ് നിർമിച്ച കുഴൽക്കിണറിൽ നിന്ന് ഇനിയും കുടിവെള്ളം ലഭ്യമാക്കുന്നില്ലെന്ന് ആക്ഷേപം. കുഴൽക്കിണറിൽ സ്ഥാപിച്ച മോട്ടോർ പ്രവർത്തിക്കാത്തതാണ് കാരണം. കോളയാട്...
Day: April 8, 2024
റിയാദ് : തിങ്കളാഴ്‌ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടർന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്‌ച. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്‌ച...
കേളകം : ശുചിത്വ മാലിന്യ പരിപാലനരംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ സ്‌ക്വാഡ് ഇരിട്ടി പേരാവൂർ മേഖലയിലെ എട്ട് പ്രിന്റിങ്ങ് യൂണിറ്റുകളിൽനടത്തിയ പരിശോധനയിൽ നിരോധിത ഫ്‌ളക്‌സ് പിടികൂടി. കേളകത്തെ...
കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി. മുംബൈ വസന്ത് ഗാര്‍ഡന്‍, റെഡ് വുഡ്‌സ്, സുനിവ സുരേന്ദ്ര...
തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാർഥി പട്ടിക തയ്യാറായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്....
പേരാവൂർ: കേന്ദ്ര ആംഡ് പോലീസും കേരള പോലീസും ചേർന്ന് പേരാവൂരിൽ റൂട്ട് മാർച്ച് നടത്തി. ചെവിടിക്കുന്നിൽ നിന്നാരംഭിച്ച മാർച്ച് ടൗൺ ചുറ്റി സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. പേരാവൂർ...
സംസ്ഥാനത്ത് അനുദിനം ചൂട് കൂടുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ചുട്ടു പൊള്ളുകയാണ് നാടും നഗരവും. ചൂട് കൂടിയതോടെ പലവിധ അസുഖങ്ങളും തലപൊക്കി തുടങ്ങിയിട്ടുണ്ട്. വേനൽക്കാല രോഗങ്ങളിൽ ജാഗ്രത...
പേരാവൂർ: കേരള മുസ്ലിം ജമാഅത്ത്, എസ് .വൈ .എസ്, എസ് .എസ് .എഫ്, സ്വാന്തനം പേരാവൂർ എന്നിവയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. എസ്.വൈ.എസ് ജില്ലാ...
ആറളം : ആറളം ഫാമിലെ കൃഷിയിടത്തിലുണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു. ഒൻപതാം ബ്ലോക്കിലെ വേണുഗോപാലനാണ് (78) മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ഉളിക്കൽ : കൃഷിഭവന്റെയും പഴയ ടോൾ ബൂത്തിന്റെയും സമീപത്തു നിന്നും ബി.എസ്.എൻ.എല്ലിന്റെ ഒന്നരലക്ഷം രൂപ വിലവരുന്ന കേബിളുകൾ മോഷണം പോയി. റോഡിൻറെ പ്രവർത്തി നടക്കുന്ന സ്ഥലങ്ങളിൽ റോഡിന്...