തി​രു​വ​ന​ന്ത​പു​ര​ത്ത് വ​യോ​ധി​ക​ൻ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

Share our post

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​റ​യി​ൽ വ​യോ​ധി​ക​നെ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​മ്പോ​ട് ഒ​ഴു​കു​പാ​റ സ്വ​ദേ​ശി ര​വി (65)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് രാ​വി​ലെ ക​ല്ല​റ-​തു​മ്പോ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ലെ കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!