Day: April 6, 2024

കൊച്ചി : കൊച്ചി മെട്രോയിൽ കയറാൻ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. ഒന്നല്ല നിരവധി ആപ്പുകളിൽ നിന്ന് ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാനുള്ള സംവിധാനം ഒരുക്കി കൊച്ചി മെട്രോ....

ബത്തേരി : കാറിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് മുൻ ഭാര്യയെയും ഭർത്താവിനെയും കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെ ചെന്നൈയിൽ നിന്ന് ബത്തേരി പൊലീസ് പിടികൂടി. ചീരാൽ...

മാവേലിക്കര: കായംകുളത്തെ സി.പി.എം പ്രവർത്തകനായിരുന്ന സിയാദ് കൊലക്കേസിൽ ഒന്നും രണ്ടും പ്രതികളായ മുജീബ് റഹ്‌മാൻ (വെറ്റമുജീബ്), ഷെഫീഖ് എന്നിവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികൾക്ക് മാവേലിക്കര അഡീഷനൽ...

ന്യൂഡല്‍ഹി: ലൈംഗികബന്ധം ഒരു സ്ത്രീയുടെ യുക്തിസഹമായ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണെങ്കില്‍ പുരുഷന്‍ തെറ്റിദ്ധരിപ്പിച്ച് സമ്മതം നേടിയെടുത്തെന്ന് പറയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചെന്ന് പറയണമെങ്കില്‍ അതിന് വ്യക്തമായ...

വയനാട്: വയനാട്ടില്‍ വന്‍ ലഹരി വേട്ട ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍, തലശ്ശേരി, സുഹമ മന്‍സില്‍ ടി.കെ. ലാസിം(26), പാലക്കാട് മണ്ണാര്‍ക്കാട്, പാട്ടകുണ്ടില്‍...

കണ്ണൂർ : സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി സംഘടിപ്പിച്ച കണ്ണൂർ ജില്ലാ അണ്ടർ 17 ചെസ് മത്സരത്തിൽ ഓപ്പൺ വിഭാഗത്തിൽ ആദിത്യ രവീന്ദ്രനും...

തളിപ്പറമ്പ്: 2023-24 സാമ്പത്തിക വർഷത്തിൽ വസ്‌തു നികുതി പിരിവിൽ ആന്തൂർ നഗരസഭ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആകെ 2.28 കോടി രൂപയിൽ 1.87 കോടി രൂപ...

മഞ്ചേരി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയെ ബസ്‌ കാത്തിരിപ്പുകേന്ദ്രത്തില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കുറ്റിപ്പുറം കൈതൃക്കോവില്‍ പുത്തന്‍കാട്ടില്‍ അബ്ദുള്‍ലത്തീഫിനെ(45) കൊലപ്പെടുത്തിയ...

കണ്ണൂരിലെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനവുമായി പൊലീസ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്...

കണ്ണൂര്‍: ശ്രീ ഭക്തിസംവര്‍ധിനി യോഗം സെക്രട്ടറി പള്ളിക്കുന്ന് `വിദ്യ’യില്‍ കെ.പി. പവിത്രന്‍ അന്തരിച്ചു.അസുഖബാധിതനായി ചികില്‍സയിലായിരുന്നു. ഉത്തരമലബാറിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും ഭക്തിസംവര്‍ധിനി യോഗത്തിന്റെ സുദീര്‍ഘ ചരിത്രത്തിലും വ്യക്തിമുദ്ര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!