കണ്ണൂർ ജില്ലയിൽ താപനില ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

Share our post

കണ്ണൂർ: കേരളത്തിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പതിനൊന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഏപ്രിൽ അഞ്ച് മുതൽ 9 വരെ കണ്ണൂരിൽ 37°C വരെ താപനില ഉയരാൻ സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിൽ ഒഴികെ ഉയർന്ന ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!